കയരളം കിളിയളത്തെ കുഞ്ഞിപ്പുരയിൽ മാധവി (82) അന്തരിച്ചു.



മയ്യിൽ: കയരളം കിളിയളത്തെ കുഞ്ഞിപ്പുരയിൽ മാധവി (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പന്താണ്ട നാരായണൻ. മക്കൾ: കെ.പത്മിനി (ആശാവർക്കർ, മയ്യിൽ), വെള്ളിക്കീൽ രാഘവൻ (അസിസ്റ്റൻ്റ് പ്രൊഫസർ, സെൻട്രൽ യൂനിവേഴ്സിറ്റി, കാസർക്കോട്), നാരായണൻ, ബീന (അധ്യാപിക, ഭാരതീയ വിദ്യാഭവൻ കണ്ണൂർ ), വിനീഷ്. മരുമക്കൾ: എ.സ്മിത (അധ്യാപിക, ബിഎഡ് സെൻറർ കാസർക്കോട്), പ്രിയ (ചെറുകുന്ന്), മനോജ് (കൊറ്റാളി), പുഷ്പ. സഹോദരങ്ങൾ: പാഞ്ചാലി, മീനാക്ഷി, കൃഷ്ണൻ, ജനാർദ്ദനൻ,  നാരായണി, പരേതനായ കോരൻ. 



 സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.

Comments