നെടുംതകിടിയേൽ ജാൻസി (57) നിര്യാതയായി.



ചിറ്റാരിക്കാൽ : വരക്കാട് മൗവ്വേനിയിൽ താമസിക്കുന്ന നെടുംതകിടിയേൽ ജാൻസി (57) നിര്യാതയായി. പരേത കക്കയം മരുതോലിൽ കുടുബാംഗം. ഭർത്താവ് സണ്ണി . മക്കൾ : റോമൽ (കാനഡ) , ഡിയോൺ ( ദുബായ്) മരുമകൾ : മരിയ ചാക്കോ (കാനഡ) കണിയാപറമ്പിൽ തൊടുപുഴ . മൃതസംസ്കാരം 2022 നവംബർ മൂന്ന് വ്യാഴാഴ്ച രാവിലെ 9.30 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് വരക്കാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ .

ഭർത്താവ് സണ്ണി മുൻ ചിറ്റാരിക്കാൽ വൈസ് നിവാസ് പ്രസിണ്ടന്റും, ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും, ഇപ്പോൾ ഫെയർ ട്രയ്ഡ് അലയൻസ് കേരള കാസർഗോഡ് ജില്ല പ്രസിണ്ടന്റുമാണ്

Comments