ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ജീവനക്കാരൻ അസുഖം ബാധിച്ച് മരിച്ചു

 


മലപ്പട്ടം: മഞ്ഞപ്പിത്തം ബാധിച്ച് മലപ്പട്ടം സ്വദേശി മരിച്ചു. കൊളന്ത സ്വദേശി കുഞ്ഞിമൊയ്തീൻ ( 39 ) ആണ് മരണപ്പെട്ടത്. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ജീവനക്കാരനയിരുന്നു.

കുറച്ചു ദിവസമായി മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് മഗലാപുരം കെ എം സി ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. ഉമ്മ: നഫീസ. ഉപ്പ: പരേതനയ അബൂബക്കർ. ഭാര്യ: സമീറ.മക്കൾ : റിഫ, രിദ. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, മുഹമ്മദ്‌ കുഞ്ഞി, ഹാരിസ്, ശംസുദ്ധീൻ.

Comments