അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പച്ചേനിയുടെ വീട്ടിലെത്തി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അന്തി മോപാചാരം അർപ്പിച്ചു ഐ എൻ എൽ സംസ്ഥാന ട്രെഷർ ബി ഹംസഹാജി, ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി, മണ്ഡലം ട്രെഷർ മഹമൂദ് എന്നിവർ മന്ത്രി യോടൊപ്പം ഉണ്ടായിരുന്നു.
Comments
Post a Comment