അഡ്വക്കേറ്റ് എം സി ഹാഷിം മെമ്മറിയൽ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ഉൽഘാടനം ചെയ്‌തു.

 അഡ്വക്കേറ്റ് എം സി ഹാഷിം മെമ്മറിയൽ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ഉൽഘാടനം ചെയ്‌തു.



കണ്ണൂർ:ഇന്ത്യൻ നാഷണൽ ലീഗ് മുൻ ജില്ലാപ്രസിഡന്റ്‌ അഡ്വക്കേറ്റ് എം സി ഹാഷിമന്റെ സ്മരണാർതം ഐ എൻ എൽ കണ്ണൂർ സിറ്റി കമ്മിറ്റി യുടെ നേതൃത്തത്തിൽ സമൂഹിക സംസ്കാരിക കലാ കായിക രംഗത്ത് വളർന്നു വരുന്ന യുവതലമുറക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നതിനായി  രൂപീകരിച്ച അഡ്വക്കേറ്റ് എം സി ഹാഷിം മെമ്മറിയൽ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ  ഓഫീസ് ഐ എൻ എൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി ഉൽഘാടനം ചെയ്തു തുടർന്ന് നടന്ന ചടങ്ങ് ഐ എൻ എൽ സംസ്ഥാന കമ്മിറ്റി അംഗം സിറാജ് തയ്യിൽ ഉൽഘടനം ചെയ്തു. പി കെ മൂസ്സ അധ്യക്ഷത വഹിചു.വി കെ ഉമ്മർക്കുട്ടി, അഷ്‌റഫ്‌ പഴഞ്ചിറ, അക്ബർ പാലാണ്ടി, എം സി അഷ്‌റഫ്‌, സകരിയ കമ്പിൽ, മുസ്തഫ തൈക്കാണ്ടി,അസ്ലം പിലാകീൽ, അബ്ദുറഹിമാൻ സിറ്റി, ആസാദ് ടി കെ,എന്നിവർ സംസാരിച്ചു.

Comments