ഇന്നും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിച്ച് മനോരമ
ഇന്ന് പ്രമുഖ പത്രമായ അന്ത വിശ്വാസത്തെ പ്രോത്സാഹിപ്പിച്ച മനോരമ ഓൺലൈൻ പത്രം.നരബലിക്കു ശേഷം നിറയെ സാമൂഹ്യ മാധ്യമങ്ങളിൽ മനോരമയുടെ അന്തവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾ വൈറൽ ആയിരുന്നു. അതിൽ പോലും പേടിക്കാതെ വാരഫലം, ദിവസം നിങ്ങൾക്ക് എങ്ങനെ എന്നിങ്ങനെ പാത്രത്തിൽ വന്നുകൊണ്ടിരിക്കുന്നു. ഇതിനെ ആദ്യം ഇല്ലാതാക്കാൻ അയാളെ സമൂഹത്തിൽ നിന്നും അന്ത വിശ്വാസത്തെ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ
Comments
Post a Comment