പയഞ്ചേരിമുക്കില്‍ ബേഗ് & ബേഗ്‌സ് എന്ന കടയുടെ ഉടമസ്ഥന്‍ പൂക്കോയയെ 85 പാക്കറ്റ് ഹാന്‍സുമായി പോലീസ് പിടികൂടി
ഇരിട്ടി: പയഞ്ചേരിമുക്കില്‍ സീറ്റ് കവര്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന ബേഗ് & ബേഗ്‌സ് എന്ന കടയുടെ ഉടമസ്ഥന്‍ പേരാവൂര്‍ മുരിങ്ങോടിയിലെ പൂക്കോയയെ 85 പാക്കറ്റ് ഹാന്‍സുമായി ഇരിട്ടി പോലീസ് പിടികൂടി. എസ്.ഐ ലിജിമോളിന്റെ നേതൃത്വത്തില്‍ ബിനീഷ്, മഹേഷ്, ഷിജോയ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപനത്തില്‍ നിന്നും ഇയാളെ പിടികൂടിയത്.
Comments
Post a Comment