ശൈഖ റന ബിന്ത് ഈസ ബിന്‍ ദുഐജ് ആല് ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്തു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് അംബാസഡര്‍ പ്രത്യേകം നന്ദി അറിയിച്ചു.
Comments
Post a Comment